palakkad express news

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സായാഹ്ന ധർണ

വൈദ്യുതി ചാർജ് വർധനവിനെ എതിരെ കേരളഡെമോക്രാറ്റിക് പാർട്ടി തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു ഒല്ലൂർ സെൻട്രൽ നടന്ന പ്രതിഷേധ സായാഹ്നം കെ ഡി പി രക്ഷാധികാരി സുൽഫിക്കർ മയൂരി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് റോയ് പെരിഞ്ചേരി അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി മനോജ്കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തിസംസ്ഥാന സംഘടനജനറൽ സെക്രട്ടറി സാജു എം. ഫിലിപ്പ്’സംസ്ഥാന സെക്രട്ടറി കെ സി കാർത്തികേയൻ. കെഡിവൈഎഫ് ജില്ല പ്രസിഡണ്ട് ‘ മാർട്ടിൻ’ ചാലിശ്ശേരി’ജിജി പൂന്തല ‘ കെ ഡി പി ജില്ലാ ജനറൽ സെക്രട്ടറി അരുൺ കണിച്ചായി ജലിൽ എസ് എന്നിവർ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *