


വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി നിര്‍ദ്ദേശ പ്രകാരം എളനാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സൈദലി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജിത്ത് എളനാട് അധ്യക്ഷത വഹിച്ചു. T രാംകുമാർ മുഖ്യപ്രഭാഷണം നടത്തി കോൺഗ്രസ്നേതാക്കൾ ആയ്യ സുരേഷ്വാഴ്യോട് , സുരേഷ്TC ഈശ്വരൻകുട്ടി എൽദോ ഐസക് ശശി TC. ജെസ്വിൻ ബൈജു. തുടങ്ങിയവർ നേതൃത്വം നൽകി.