49371 കർഷകർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 54518.162 മെട്രിക് ടണ്‍ നെല്ല് ഇതു വരെ സംഭരിച്ചിട്ടുണ്ട്. 90 ശതമാനം നെല്ല് മില്ലുകാർ സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്. സംഭരണ തുക 175 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിച്ചതിൽ നിന്നും തുക പി.ആര്‍.എസ് ലോണായി ബാങ്ക് മുഖേന അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്നു വരുന്നതായും പാഡി ഓഫീസര്‍ അറിയിച്ചു.