പറളി സ്റ്റേഷനും ലക്കിടി സ്റ്റേഷനും മധ്യേ ലക്കിടി റെയില്‍വേ ക്രോസിംഗ് (നം. 164 അ മ േഗാ.558/000100) നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 മുതല്‍ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് ഒന്നു വരെ അടച്ചിടും. അതിനാല്‍ വാഹനങ്ങള്‍ ലക്കിടി – മായന്നൂര്‍- തിരുവില്വാമല വഴിയോ ലക്കിടി- മങ്കര- കോട്ടായി-പെരിങ്ങോട്ടുകുറശ്ശി- തിരുവില്വാമല വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.