ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഇന്ന് രാവിലെ 10 മണിക്ക് മുസ്‌ലിം ലീഗ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് ചെയ്തു മാർച്ച് മുസ്‌ലിം ലീഗ് അഭിഭാഷക സംഘടന യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ : മുഹമ്മദലി മാറ്റാംതടം ഉത്ഘാടനം ചെയ്തു മുൻസിപൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം എ ജലീൽ അദ്യക്ഷത വഹിച്ചു പി പി മുഹമ്മദ് കാസിം, എം ഉമ്മർ ഫാറൂക്ക്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫൗസിയ ഹനീഫ, ടി സൈതലവി എന്നിവർ പ്രസംഗിച്ചു എംപ്ലോയിമെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തു തൊഴിലിനു വേണ്ടി കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന നിലപാടിനെതിരാണ് ഈ സമരം