palakkad express news

തൃശൂർ ലോക്സഭാ മണ്ഡലം: സുരേഷ് ഗോപിക്ക് വിജയം

സുരേഷ് ഗോപി ഭൂരിപക്ഷം – 74686 വോട്ടുകൾ 

*സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍*

സുരേഷ് ഗോപി -ഭാരതീയ ജനതാ പാര്‍ട്ടി) – 412338 

അഡ്വ. വി.എസ് സുനില്‍കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 337652

കെ. മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 328124

അഡ്വ. പി.കെ നാരായണന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) – 2019

സുനില്‍കുമാര്‍ (സ്വതന്ത്രന്‍) – 1952

ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി) – 819

പ്രതാപന്‍ (സ്വതന്ത്രന്‍) -709

എം.എസ് ജാഫര്‍ഖാന്‍ (സ്വതന്ത്രന്‍) – 698

ജോഷി വില്ലടം (സ്വതന്ത്രന്‍) – 493

നോട്ട – 6072

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തൃശൂർ*

വാര്‍ത്താക്കുറിപ്പ്- 2

04.06.2024

തൃശൂർ ലോക്സഭാ മണ്ഡലം: നിയോജകമണ്ഡലം തിരിച്ചുള്ള വോട്ട് നില

1) സുരേഷ് ഗോപി -(ഭാരതീയ ജനതാ പാര്‍ട്ടി) – 412338. 

ഗുരുവായൂർ -45049

 മണലൂർ-61196

 ഒല്ലൂർ -58996

തൃശൂർ -55057

നാട്ടിക -66854

ഇരിഞ്ഞാലക്കുട-59515

 പുതുക്കാട് -62635

ആകെ ഇ. വി. എം – 409302

പോസ്റ്റൽ വോട്ട് – 3036

ആകെ വോട്ടുകൾ – 412338

2) അഡ്വ. വി.എസ് സുനില്‍കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 337652

ഗുരുവായൂർ -50519

 മണലൂർ-53183

 ഒല്ലൂർ -48633

തൃശൂർ -34253

നാട്ടിക -52909

ഇരിഞ്ഞാലക്കുട-45022

 പുതുക്കാട് -49943

ആകെ ഇ. വി. എം – 334462

പോസ്റ്റൽ വോട്ട് – 3190

ആകെ വോട്ടുകൾ – 337652

3) കെ. മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 328124

ഗുരുവായൂർ – 57925

 മണലൂർ-50897

 ഒല്ലൂർ -47639

തൃശൂർ -40940

നാട്ടിക -38195

ഇരിഞ്ഞാലക്കുട-46499

 പുതുക്കാട് -42719

ആകെ ഇ. വി. എം – 324810

പോസ്റ്റൽ വോട്ട് – 3314

ആകെ വോട്ടുകൾ – 328124

4) അഡ്വ. പി.കെ നാരായണന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) – 2019

ഗുരുവായൂർ – 237

 മണലൂർ- 286

 ഒല്ലൂർ -354

തൃശൂർ -207

നാട്ടിക – 266

ഇരിഞ്ഞാലക്കുട-326

 പുതുക്കാട് -309

ആകെ ഇ. വി. എം – 1985

പോസ്റ്റൽ വോട്ട് – 34

ആകെ വോട്ടുകൾ – 2019

5) സുനില്‍കുമാര്‍ (സ്വതന്ത്രന്‍) – 1952

ഗുരുവായൂർ -267

 മണലൂർ-303

 ഒല്ലൂർ -300

തൃശൂർ -186

നാട്ടിക -245

ഇരിഞ്ഞാലക്കുട-313

 പുതുക്കാട് -316

ആകെ ഇ. വി. എം – 1930

പോസ്റ്റൽ വോട്ട് – 22

ആകെ വോട്ടുകൾ – 1952

6) ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി) – 819

ഗുരുവായൂർ -90

 മണലൂർ-124

 ഒല്ലൂർ -111

തൃശൂർ -103

നാട്ടിക -140

ഇരിഞ്ഞാലക്കുട-118

 പുതുക്കാട് -126

ആകെ ഇ. വി. എം – 812

പോസ്റ്റൽ വോട്ട് – 7

ആകെ വോട്ടുകൾ – 819

7) പ്രതാപന്‍ (സ്വതന്ത്രന്‍) -709

ഗുരുവായൂർ -98

 മണലൂർ-94

 ഒല്ലൂർ -111

തൃശൂർ -72

നാട്ടിക -73

ഇരിഞ്ഞാലക്കുട-101

 പുതുക്കാട് -136

ആകെ ഇ. വി. എം – 685

പോസ്റ്റൽ വോട്ട് – 24

ആകെ വോട്ടുകൾ – 709

8) എം.എസ് ജാഫര്‍ഖാന്‍ (സ്വതന്ത്രന്‍) – 698

ഗുരുവായൂർ -86

 മണലൂർ-101

 ഒല്ലൂർ -109

തൃശൂർ -60

നാട്ടിക -77

ഇരിഞ്ഞാലക്കുട-130

 പുതുക്കാട് -126

ആകെ ഇ. വി. എം – 689

പോസ്റ്റൽ വോട്ട് – 9

ആകെ വോട്ടുകൾ – 698

9) ജോഷി വില്ലടം (സ്വതന്ത്രന്‍) – 493

ഗുരുവായൂർ – 54

 മണലൂർ-62

 ഒല്ലൂർ -87

തൃശൂർ -52

നാട്ടിക -52

ഇരിഞ്ഞാലക്കുട-76

 പുതുക്കാട് -77

ആകെ ഇ. വി. എം – 460

പോസ്റ്റൽ വോട്ട് – 33

ആകെ വോട്ടുകൾ – 493

10) നോട്ട – 6072

ഗുരുവായൂർ -538

 മണലൂർ-839

 ഒല്ലൂർ -1001

തൃശൂർ -928

നാട്ടിക -772

ഇരിഞ്ഞാലക്കുട-1010

 പുതുക്കാട് -958

ആകെ ഇ. വി. എം – 6046

പോസ്റ്റൽ വോട്ട് – 26

ആകെ വോട്ടുകൾ – 6072

Leave a Comment

Your email address will not be published. Required fields are marked *