തൃശ്ശൂർ ചാലക്കുടി താലൂക്കില്‍ മുപ്‌ളിയം വില്ലേജിലെ പുലരി അങ്കണവാടി ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: പുരുഷന്‍ – 1, സ്ത്രീ – 1)• ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജിലെ ജി.എല്‍.പി.എസ്. (GLPS) കൊടകര ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: സ്ത്രീകള്‍ – 2) • ചാവക്കാട് താലൂക്കില്‍ ഒരുമനയൂര്‍ വില്ലേജിലെ അമൃത വിദ്യാലയം ക്യാമ്പില്‍ ഒരു കുടുംബം (ആകെ 10 പേര്‍: പുരുഷന്മാര്‍ – 3, സ്ത്രീകള്‍ – 5, കുട്ടികള്‍ – 2)• മുകുന്ദപുരം താലൂക്കില്‍ നെല്ലായി വില്ലേജിലെ ജെ.യു.പി.എസ്. (JUPS) ക്യാമ്പില്‍ 13 കുടുംബങ്ങള്‍ (ആകെ 36 പേര്‍: പുരുഷന്മാര്‍ – 15, സ്ത്രീകള്‍ – 17, കുട്ടികള്‍ – 4)• തൃശൂർ താലൂക്കില്‍ കുറുമ്പിലാവ് വില്ലേജിലെ ജി.എല്‍.പി.എസ്. (GLPS) കുറുമ്പിലാവ് ക്യാമ്പില്‍ 3 കുടുംബങ്ങള്‍ (ആകെ 8 പേര്‍: പുരുഷന്മാര്‍ – 2, സ്ത്രീകള്‍ – 4, കുട്ടികള്‍ – 2)5 ക്യാമ്പുകളിലായി ആകെ 16 മുതിര്‍ന്ന പൗരന്മാരും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ നേരിട്ട മഴക്കെടുതി1)തലപ്പിള്ളി താലൂക്ക് നാലു വീട് ഭാഗികമായും /രണ്ടു വീട് പൂർണമായും മഴയിലും കാറ്റിലും മരങ്ങൾ വീണു തകർന്നിട്ടുണ്ട്2) മുകുന്ദപുരം താലൂക്ക് പരിധിയിൽ 3 വീടുകൾ കാറ്റിലും മഴയിലും മരങ്ങൾ വീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്3) തൃശ്ശൂർ താലൂക്ക് പരിധിയിൽ രണ്ടു വീടുകൾ ഭാഗികമായി കാറ്റിലും മഴയിലും മരങ്ങൾ വീണു നാശനഷ്ടം സംഭവിച്ചിട്ടുണ്ട് 4)കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ ഒരു വീട് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്5) കുന്ദംകുളം താലൂക്ക് പരിധിയിൽ ഒരു വീട് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.