palakkad express news

സ്റ്റെതസ്കോപ്പ് വെച്ചുള്ള പരിശോധന ഇല്ല

കൊറോണക്ക് ശേഷം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ അപൂർവമായി മാത്രമേ സ്റ്റെതസ്കോപ്പ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നുള്ളൂ എന്നാണ് ആശുപത്രികളിൽ എത്തുന്ന മിക്ക രോഗികളും പറയുന്നത്, എന്നാൽ ചില ഡോക്ടർമാർ ഇതിൽ നിന്നും വിഭിന്നമാണ്, ആശുപത്രികളിൽ എത്തുന്ന രോഗികളെ അവർ സ്റ്റെതസ്കോപ്പുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്, സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗാവസ്ഥയിലുള്ളവർക്ക് മികച്ച ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് അടിയന്തരശ്രദ്ധ പുലർത്തണം

Leave a Comment

Your email address will not be published. Required fields are marked *