നിര്യാതനായി Leave a Comment / Local News / By palakkad vision / June 8, 2026 June 8, 2026 പഴയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷിന്റെ പിതാവ് തൃക്കണ്ണായി ചെറു കണ്ടത്തിൽ ചന്ദ്രശേഖരൻ (68)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കും ഭാര്യ ഭാഗ്യലക്ഷ്മി മക്കൾ സുമേഷ് രാധിക മരുമകൻ പ്രിയൻ മരുമകൾ രഹന
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ താൽക്കാലിക ഒഴിവ്; അഭിമുഖം 28-ന് Leave a Comment / Local News / By palakkad vision
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം, കർശനമായി നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. Leave a Comment / Local News / By palakkad vision
മാധ്യമം പത്രപ്രവർത്തകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണം: ബിനോയ് വിശ്വം Leave a Comment / Local News / By palakkad vision
ഭാരതപ്പുഴയിൽ അജ്ഞാത യുവാവിൻെറ മൃതദേഹം കണ്ടെത്തി: സാഹസികമായി കരയ്ക്കെത്തിച്ച് ഒറ്റപ്പാലം പോലീസ് Leave a Comment / Local News / By palakkad vision