palakkad express news

മുഖ്യമന്ത്രിയാവാൻ യോഗ്യത വി ഡി സതീശന്.

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടിയതിന് തുടർന്ന് മുഖ്യമന്ത്രി ആരായിരിക്കണം എന്ന് ചർച്ച അപ്രസക്തമാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോവുകയായിരുന്നു. യുഡിഎഫിന് 100 സീറ്റ് ലഭിക്കുമെന്ന് അദ്ദേഹത്തിന് പൂർണ്ണമായി ഉറപ്പുണ്ടായിരുന്നു. പത്തുവർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രിയാകാനുള്ള യോഗ്യത വി ഡി സതീശന് ഉണ്ട്. കോൺഗ്രസ് നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

വി ഡി സതീശൻ എംഎൽഎക്ക് എല്ലാവിധ ആശംസകളും

വെബ് എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *