palakkad express news

പഴയന്നൂർ കോവിലകം പുനർ നിർമ്മിക്കുമ്പോൾ..

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തുള്ള കോവിലകം തൃശ്ശൂർ ഇൻടാക്ക്ന്റെ നേതൃത്വത്തിൽ പുനർ നിർമ്മിക്കുമ്പോൾ ഉള്ള ചിത്രങ്ങളാണ് താഴെ കാണുന്നത്

പഴയന്നൂർ കൊച്ചിൻ ദേവസ്വം ബോർഡ് കോവിലകത്തിന് സമീപത്തുള്ള സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സുകളും കല്യാണമണ്ഡപവും പണിയാനാണ് തീരുമാനം. എന്നാൽ കോവിലകം കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അത് പൊളിച്ചു അറ്റകുറ്റപ്പണികൾ നടത്താൻ നടപടികൾ സ്വീകരിക്കണമെന്ന് പഴയന്നൂർ പഞ്ചായത്ത് ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രൻ പറഞ്ഞു. കോവിലകം സംരക്ഷിച്ചു നിർത്തണമെന്ന് രാജ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. കോവിലകം പൊളിച്ചു നീക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കോവിലകം സന്ദർശിച്ച് രാജകുടുംബവും ഇൻടക്കും ഈ പ്രതികരണം നടത്തിയത് പൈതൃകങ്ങൾ വരുംതലമുറകൾ വേണ്ടി സംരക്ഷിക്കണമെന്ന്എംഎൽഎ യു ആർ പ്രദീപ് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *