palakkad express news

ക്ഷേത്രം പടിപ്പുര സമർപ്പണം നടത്തി.

വെന്നൂർ പരദേവത മുണ്ടിയൻ കാവ് ക്ഷേത്രംപടിപ്പുരസമർപ്പണം തന്ത്രി ശ്രീപനാവൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു സ്പോൺസർമാരായ യംങ്ങ് സ്റ്റാർ ക്ലബ് ഭാരവാഹികളും ക്ഷേത്രം പ്രസിഡൻ്റ് പ്രഭാകരൻമാഞ്ചാടി സെക്രട്ടി മുരളിധരൻ കെ, ട്രഷററർ മനോജ് കെ കെ എന്നിവരും മുൻ കമ്മിറ്റിക്കാർ ക്ഷേത്രം പബ്ളിസിറ്റി കൺവിനർ അരുൺ കുമാർ എസ് എന്നിവർ നേതൃത്വം നൽകി ഭക്തജനങ്ങളും ക്ലമ്പ് ഭാരവാഹികളും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *