palakkad express news

ഭഗവത്ഗീത പാരായണം.

പഴയന്നൂർ കല്ലംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആത്മജ് ബി നായർ ആരവ് ബി നായർ എന്നിവർ നടത്തിയ ഭഗവത്ഗീത പാരായണം. കുന്നത്തറ സ്വദേശി അംബുജം മോഹനന്റെ ശിക്ഷണത്തിലാണ് പാരായണം അഭ്യസിച്ചത് തിരുവില്ലാമല കുത്താമ്പുള്ളി പഴശ്ശിരാജ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിരവധി ക്ഷേത്രങ്ങളിൽ ഗീത പാരായണം നടത്തിയിട്ടുണ്ട് പഴയന്നൂർ കാർഷിക സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് ബിജുവിനെയും മുള്ളൂർക്കര എൻഎസ്എസ് യുപി സ്കൂൾ അധ്യാപിക സ്മിതയുടെയും മക്കളാണ് ആത്മജും ആരവും

Leave a Comment

Your email address will not be published. Required fields are marked *