ഷമീറിന്റെ വക തിരുവില്ലാമല വില്വാദ്രി നാഥാ ക്ഷേത്രത്തിൽ ചുറ്റുവിളക്കും ഹനുമാൻ വടമാലയും Leave a Comment / Local News / By palakkad vision / December 18, 2025 December 18, 2025 തിരുവില്ലാമല,:പതിമൂന്നാം വാർഡിൽ നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഷമീർ അലിയുടെ വക ഇരുപത്തിയൊന്നാം തീയതി വൈകിട്ട് തിരുവില്ലാമല വില്വാദ്രി നാഥാക്ഷേത്രത്തിൽ ചുറ്റിവിളക്ക് നടക്കും. കഴിഞ്ഞദിവസം ഹനുമാന് വടമാല വഴിപാട് നടത്തിയിരുന്നു.
കിണറ്റിങ്കര പാടശേഖരത്തിൽ മദ്യപാനവും മാലിന്യ നിക്ഷേപവും; കർഷകർ ദുരിതത്തിൽ Leave a Comment / Local News / By palakkad vision
ആശ്വാസ് 2026′ സഹകരണ വകുപ്പിന്റെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ Leave a Comment / Local News / By palakkad vision
യുവതിയ്ക്കുനേരെ ലൈംഗിക ചേഷ്ടയിലൂടെ മാനഹാനിവരുത്തിയ പ്രതി റിമാൻറിൽ Leave a Comment / Local News / By palakkad vision
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ താൽക്കാലിക ഒഴിവ്; അഭിമുഖം 28-ന് Leave a Comment / Local News / By palakkad vision