palakkad express news

ബിജെപി പഴയന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സങ്കടിപ്പിച്ചു

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ നിറമാല രാത്രിയിൽ അമ്പലത്തിൽ വഴിപാടായി ഭക്തർ പറപ്പിക്കുന്ന മുപ്പത്തോളം കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയതിൽ ബിജെപി പ്രതിഷേധം അറിയിച്ചു ..ക്ഷേത്ര മുതലുകൾ സംരക്ഷിക്കാൻ സാധിക്കാത്ത ഭരണ സമിതി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു എത്രയും പെട്ടന്ന് ദേവസ്വം ഇടപെട്ട് കോഴികൾ ചത്തതിൽ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപെട്ട് ദേവസ്വം ഓഫീസർ സുമയ്ക്ക് ബിജെപി പരാതി നൽകി പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് ടി സി പ്രകാശൻ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് പി വി വൈദ്യനാഥൻ, ജില്ലാ കമ്മിറ്റി അംഗം കെഎം കൃഷ്ണകുമാർ മണ്ഡലം സെക്രട്ടറിമാരായ പി കൃഷ്ണകുമാർ, കെഎം നന്ദനൻ വിലാസിനി ഗംഗാധരൻ ഏരിയ ജനറൽ സെക്രട്ടറി ആർ മണികണ്ഠൻ, ഏരിയ സെക്രട്ടറി കെ സുകുമാരൻ , മഹിളാമോർച്ച ചേലക്കര മണ്ഡലം പ്രസിഡണ്ട് ജയ പി കെ,.. പാർട്ടിയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു എന്നിവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *