palakkad express news

ഭാനുമതി സി കെ ബിജെപിയിൽ ചേർന്നു

പഴയന്നൂർ: മുൻ സിപിഐഎം മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് കെ എസ് കെ ടി യു ഏരിയ പ്രസിഡന്റ് 25 വർഷത്തോളം പാർട്ടി പ്രവർത്തകയുമായ കുമ്പളക്കോട് സ്വദേശി ഭാനുമതിയാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത് . മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജമീല ടീച്ചറാണ് ഭാനുമതിയെ ഷാൾ അണിയിച്ച് ബിജെപി അംഗത്വം നൽകിയത് മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജയ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി സി പ്രകാശൻ മണ്ഡലം സെക്രട്ടറി എം നന്ദന കുമ്പളക്കോട് മറ്റു മഹിളാമോർച്ച പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *