palakkad express news

യുഡിഎഫ് സീറ്റ് നിഷേധിച്ചു കേരള ഡെമോക്രാറ്റിക് പാർട്ടി 46 സീറ്റിൽ മത്സരിക്കും.

തൃശ്ശൂർ :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ യു.ഡി.ഫ്. നേതൃത്വത്തിൽ നിന്നും പരിഗണന ലഭിക്കാത്തതിനാൽ കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ.ഡി.പി) തൃശൂർ ജില്ലയിൽ 46 സീറ്റുകളിൽ മത്സരിക്കും. തൃശൂർ കോർപ്പറേഷനിൽ 11 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിൽ 4 ഡിവിഷനുകളിലും വിവിധ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് വാർഡുകളിലായി 31 സീറ്റുകളിലും മത്സരിക്കുമെന്ന് പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.അരുൺ കണിച്ചായിയും, സംസ്ഥാന കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *