മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു Leave a Comment / Local News / By palakkad vision / September 8, 2025 September 8, 2025 പഴയന്നൂർ കല്ലംപറമ്പിൽ വൈകിട്ട് മൂന്നരയോടെയാണ് സംഭവം മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചത് ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കല്ലംപറമ്പ് സ്വദേശിനി അംബികയാണ് മകൻ വിനോദ് വെട്ടിപ്പരിക്കൽപ്പിച്ചത്. ഇയാൾ ഒളിവിലാണ്
ഭക്ഷ്യ വിഷബാധ ഒരാൾ മരിച്ചു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ Leave a Comment / Local News / By palakkad vision
കിണറ്റിങ്കര പാടശേഖരത്തിൽ മദ്യപാനവും മാലിന്യ നിക്ഷേപവും; കർഷകർ ദുരിതത്തിൽ Leave a Comment / Local News / By palakkad vision
ആശ്വാസ് 2026′ സഹകരണ വകുപ്പിന്റെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ Leave a Comment / Local News / By palakkad vision
യുവതിയ്ക്കുനേരെ ലൈംഗിക ചേഷ്ടയിലൂടെ മാനഹാനിവരുത്തിയ പ്രതി റിമാൻറിൽ Leave a Comment / Local News / By palakkad vision
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ താൽക്കാലിക ഒഴിവ്; അഭിമുഖം 28-ന് Leave a Comment / Local News / By palakkad vision