palakkad express news

കേരള പ്രവാസി സംഘം ചേലക്കര ഏരിയ സമ്മേളനം തിരുവില്വാമലയിൽ നടന്നു.

തിരുവില്വാമല ഗ്രാമീണ വായനശാല ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള നിർവഹിച്ചു. മുതിർന്ന പ്രവാസിയും ഏരിയ പ്രസിഡന്റുമായ കെ അബൂബക്കർ പതാക ഉയർത്തി. ഏരിയ ട്രഷറർ പി എ ആദം സംസാരിച്ചു. പാലിയേറ്റീവ് രംഗത്തെ മികവിന് ഏരിയ വൈസ് പ്രസിഡൻറ് ഗോപാലകൃഷ്ണനെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. സംഘാടകരുടെ നേതൃത്വത്തിൽ സംഘാടക മികവിന്റെ സാരഥികൾക്ക് അനുമോദനവും നൽകി. പ്രതിനിധികളുടെ പങ്കാളിത്തത്തിൽ ശ്രദ്ധേയമായാണ് കേരള പ്രവാസി സംഘം ചേലക്കര ഏരിയാ സമ്മേളനം നടന്നത്.

പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി,തൃശൂർ ജില്ലാ സെക്രട്ടറിയും പഴയന്നൂർ പഞ്ചാത്ത് കമ്മിറ്റി അംഗങ്ങളും,

Leave a Comment

Your email address will not be published. Required fields are marked *