palakkad express news

എഴുപത്തിയാറാം റിപ്പബ്ലിക്ക്ദിനം ആഘോഷിച്ചു.

പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ  എഴുപത്തിയാറാം റിപ്പബ്ലിക്ക്ദിനം ആഘോഷിച്ചു അസോസിയേഷൻ പ്രസിഡൻ്റ് പി.ശശിധരൻ പതാക ഉയർത്തി വൈസ് പ്രസിഡൻ്റ് പി രേണുക അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി സി.നാരായണപിളൈ,  

ജോ: സെക്രട്ടറി എൻ. ഉണ്ണി കൃഷ്ണൻ ,ഖജാൻജി ടി. എസ്. ഗീത , വനിതാ കൺവീനർ പ്രീത ശശിധരൻ, ഹരിദാസ് മച്ചിങ്ങൽ, വി.ഷൺമുഖൻ, രതി പ്രകാശ്, മഞ്ചുവിനോദ്, കെ.സന്തോഷ് കുമാർ , പി.ശ്രീദേവി, ശ്രീകല കുട്ടികൃഷ്ണൻ, പി.ബിന്ദു എന്നിവർ പ്രസംഗിച്ചു , തുടർന്ന് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനലാപനവും , മധുരവിതരണവും നടത്തി

Leave a Comment

Your email address will not be published. Required fields are marked *