palakkad express news

കൊണ്ടാഴി :ശ്രീ ശാസ്താ .കുടുംബശ്രീ ഒന്നാം വാർഷികം ആഘോഷിച്ചു

ചടങ്ങിന്റെ ഉദ്ഘാടനം കൊണ്ടാഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് .മെമ്പർ കെ സുദേവൻ നിർവ്വഹിച്ചു. കുടുംബശ്രീ യൂണിറ്റ് പ്രസിഡണ്ട് .സുരഭി പി ആർ .അധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ എൻ പി ശ്രീജ എ ഡിഎസ് ‘ശാന്തകുമാരി കെ കെ അക്ഷയ വി. കലാ മണി.എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *