
കണിയാമ്പുറം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി പ്രസിഡന്റ് എം സുന്ദരേശ്വരമേനോൻ സെക്രട്ടറി എ പി ജനാർദ്ദനൻ വൈസ് പ്രസിഡന്റ് ചന്ദ്രിക ജോയിൻ സെക്രട്ടറി സൂനേഷ് കുറുപ്പത്ത് ഖജാൻജി വിജയകുമാർ സോപാനം എന്നിവരാണ് പുതിയ ഭാരവാഹികൾ ചടങ്ങിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി നാരായണൻ നിർവഹിച്ചു യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ ഇൻസ്പെക്ടർ ട്രെയിൻ ഷിബിൻ വി ആർ എന്നിവർ പങ്കെടുത്തു



