നാളെ വൈകുന്നേരം 5 30ന് യജ്ഞാചാര്യന് സ്വീകരണം ആചാര്യ വരണം ഭദ്രദീപ പ്രകാശനം യജ്ഞ വേദിയിൽ ശ്രീമദ് ഭാഗവത മഹാത്മ്യം പാരായണം പ്രഭാഷണം എന്താണ് ശ്രീമദ് ഭാഗവതം എന്തിനാണ് ഭാഗവത സപ്താഹം സപ്താഹയജ്ഞം ശ്രവിച്ചാൽ എന്താണ് ഫലം യജ്ഞ വിധി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രഭാഷണം തിങ്കളാഴ്ച രാവിലെ ഗണപതിഹോമത്തോടുകൂടി ശ്രീമദ് ഭാഗവത പാരായണം ആരംഭിക്കും സപ്താഹത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് വേണ്ട ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ പറഞ്ഞു