palakkad express news

ഷോളയൂർ ജോസ് അനുസ്മരണം ഡിസംബർ 25ന്

ആദിവാസി ജീവിതത്തിന്റെ ദുരിതപൂർവ്വം താണ്ടി പ്ലാച്ചിമട കൊക്കക്കോള നാൾവഴിയിലെ രാഷ്ട്രീയ പ്രവർത്തനവും ചാട്ടുളി പോലും ജ്വലിച്ച വ്യക്തിയുമായ ഷോളയൂർ ജോസ് മരണംവരെ ഒരു വിപ്ലവകാരിയായി ജീവിച്ചു തന്റെ വിപ്ലവ സ്വപ്നത്തിന് വിടപറഞ്ഞ് മൂന്നാണ്ട് അനുസ്മരണം ഡിസംബറിൽ 25 വൈകിട്ട് 3:00 മണിക്ക് പാലക്കാട് നടക്കും അനുസ്മരണത്തിന്റെ ഉദ്ഘാടനം സമാജ് വാദി ജനത പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് ഗോപാലകൃഷ്ണൻ നിർവഹിക്കും വിളയോടി ശിവൻകുട്ടി അനുസ്മരണം നടത്തും ആദിവാസി ജീവിതത്തിന്റെ കാടക ഭീതി ചർച്ചാ അവതരണം കെ കെ മണി ലക്ഷ്മി നാരായണൻ എന്നിവർ നിർവഹിക്കും എൻജി ശിവൻ സക്കീർ ഹുസൈൻ കൊല്ലംകോട് സജീഷ് കുത്തന്നൂർ രാധാകൃഷ്ണൻ മണ്ണാർക്കാട് പ്രസീത സുമേഷ് ആറുമുഖൻ പത്തിച്ചിറ കൃഷ്ണൻ കെ ആർ എന്നിവർ പങ്കെടുക്കുമെന്ന് ദേശീയ ജനാധിപത്യ മുന്നണി നേതാക്കൾ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *