ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: കളക്ടറോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി* Leave a Comment / Local News / By palakkad vision / December 16, 2024 December 16, 2024 കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ അക്രമികൾ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ വയനാട് ജില്ലാ കളക്ടറോട് വിവരങ്ങൾ തേടി പ്രിയങ്ക ഗാന്ധി എം. പി. സംഭവത്തിൽ കർശന നടപടി വേണമെന്നും മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
പഴയന്നൂർ റിങ്ങ് റോഡ് ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി. യു.ആർ പ്രദീപ് എം.എൽ.എ Leave a Comment / Local News / By palakkad vision
ഭക്ഷ്യ വിഷബാധ ഒരാൾ മരിച്ചു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ Leave a Comment / Local News / By palakkad vision
കിണറ്റിങ്കര പാടശേഖരത്തിൽ മദ്യപാനവും മാലിന്യ നിക്ഷേപവും; കർഷകർ ദുരിതത്തിൽ Leave a Comment / Local News / By palakkad vision
ആശ്വാസ് 2026′ സഹകരണ വകുപ്പിന്റെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ Leave a Comment / Local News / By palakkad vision
യുവതിയ്ക്കുനേരെ ലൈംഗിക ചേഷ്ടയിലൂടെ മാനഹാനിവരുത്തിയ പ്രതി റിമാൻറിൽ Leave a Comment / Local News / By palakkad vision