ഒറ്റപ്പാലം അനങ്ങനടിയിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. അനങ്ങനടി സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ്.അഭിരാമി,ഋതു ജിത്യ, ശ്രീകല എന്നീ കുട്ടികളെയാണ് കാണാതായത് ഈ കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ ഒറ്റപ്പാലം പോലീസുമായി ബന്ധപ്പെടണം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ്