പഴയന്നൂർ പഞ്ചായത്ത് നീളം പള്ളിയാൽ വാർഡ് മണ്ണാത്തിപാറ തോട് കഴിഞ്ഞ പ്രളയത്തിൽ തകർന്നത് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പുനർനിർമ്മിക്കുന്നതിന് വേണ്ട നടപടി എടുക്കണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് എളനാട് ഫോറസ്റ്റ് ഡെപ്യൂട്ടിറേയ്ഞ്ച് ഓഫീസർക്ക് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് 13ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു
