palakkad express news

താൽക്കാലിക നിയമനം

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ട‌റുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു . യോഗ്യത എം.ബി.ബി.എസ്, പ്രവൃത്തി പരിചയം അഭികാമ്യം. താൽപ്പര്യം ഉള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ സഹിതം ഡിസംബർ ആറിന് രാവിലെ 10 ന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946386304

Leave a Comment

Your email address will not be published. Required fields are marked *