
ഇന്ന് പുലർച്ചെ 4. 35നാണ് സംഭവം കോതക്കുറുശ്ശി സ്വദേശി കക്കാട്ടിന്മേൽ മുഹമ്മദ് ബഷീറിനെയാണ് അനങ്ങനടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് അജ്ഞാത വാഹനം ഇടിച്ചത് ഒരു മണിക്കൂറിനു ശേഷം ഇതുവഴി വന്ന ആളുകളാണ് റോഡിൽ പരിക്കേറ്റ് കടന്നിരുന്ന മുഹമ്മദ് ബഷീറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് രാത്രി 10:30ന് പാലക്കോട് പള്ളിയിൽ കബറെടുക്കും . ഭാര്യ ലൈല മക്കൾ സ്വാലിഹ്- ഖത്തർ ഷംല , ജസീല, സുഹൈല,മരുമക്കൾ ഫർസിയ, മുഹമദാലി , സുൽഫിക്കർ, ഷമീർ