KEEC INTUC വടക്കഞ്ചേരി ഡിവിഷൻ നേതൃത്വത്തിൽ പുഷ്പരാജ് സഹായനിധി ഫണ്ട് കൈയി മാറി.കൂടാതെ വിവിധ സംഘടനകളിൽ നിന്നും വന്നവർക്ക് INTUC യിൽ മെമ്പർഷിപ്പ് നൽകി.KEEC INTUC സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്സിബികുട്ടി ഫ്രാൻസിസ് ഫണ്ട് കൈമാറി. സംസ്ഥാന ട്രഷർ ഉണ്ണികൃഷ്ണൻ. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷമീം.ജില്ല സെക്രട്ടറിഷാജി KLജില്ല വർക്കിംഗ് പ്രസിഡൻ്റ് ഉസ്മാൻ kജില്ല ഖജൻജി മധുഡിവിഷൻ പ്രസിഡൻ്റ് ഗിരിഷ് ടി പി ഡിവിഷൻ സെക്രട്ടറി രഞ്ജിത് CRയൂത്ത്കോൺഗ്രസ് പഴയന്നൂർ മണ്ഡലം പ്രസിഡൻ്റ് സജിത്ത് എളനാട്കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് k K പ്രകാശ്INTUC ചുമട് തൊഴിലാളി എളനാട് പ്രസിഡൻ്റ് k v ഐസക്ക് കോൺഗ്രസ് മണ്ഡലം സെക്രടറി സുരേഷ് p cഎന്നിവർ സംസാരിച്ചു.
