പാലക്കാട് റെയില്‍വെ ഡിവിഷനില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി പാലക്കാട് റെയില്‍വെ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു ഡിസംബര്‍ 16 ന് പാലക്കാട് ഹേമാംബിക നഗര്‍ റെയില്‍വെ കോളനിയിലെ റെയില്‍ കല്യാണ മണ്ഡപത്തിലാണ് അദാലത്ത് നടക്കുകപങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത പ്രഫോമയില്‍ തയ്യാറാക്കിയ പരാതികള്‍ സീനിയര്‍ ഡിവിഷണല്‍ പേഴ്സണല്‍ മാനേജര്‍പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റ്ഡി വിഷണല്‍ ഓഫീസ്പാലക്കാട്678002′ എന്ന വിലാസത്തില്‍ ഒക്ടോബര്‍
31 ന് മുമ്പായി ലഭ്യമാക്കണംറെയില്‍വെയുടെ നയപരമായ വിഷയങ്ങൾആശ്രിത നിയമനങ്ങൾനിയമപരമായ തർക്കങ്ങൾ ഉൾപ്പെടുന്ന കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദാലത്തില്‍ പരിഗണിക്കില്ല
. മുമ്പ് നടന്നിട്ടുള്ള പെൻഷൻ അദാലത്തുകളിൽ ഇതിനകം പരിഹരിക്കപ്പെട്ടിട്ടുള്ള പരാതികളും പരിഗണിക്കില്ല
.