കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ മാന്വല്‍ സ്കാവഞ്ചേഴ്സ് വിമുക്തമായി പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മാന്വല്‍ സ്കാവഞ്ചേഴ്സ് സര്‍വെ മാര്‍ഗ രേഖ അനുസരിച്ച് മാന്വല്‍ സ്കാവഞ്ചേഴ്സ് ആയ വ്യക്തികളെയും ഇന്‍ സാനിറ്ററി ശുചിമുറികളും ഗ്രാമപഞ്ചായത്തില്‍ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം
.ഇതില്‍ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു
.