ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷന്‍, തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മുണ്ടമ്പലം വാര്‍ഡ്, ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ വാര്‍ഡ്, മങ്കര ഗ്രാമപഞ്ചായത്തിലെ കൂരാത്ത് വാര്‍ഡ്, പുതുനഗരം ഗ്രാമപഞ്ചായത്തിലെ തെക്കത്തിവട്ടാരം വാര്‍ഡുകളില്‍ 29, 30, 31 തിയ്യതികളില്‍ ജില്ലാ കലക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു.