palakkad express news

അജ്ഞാതമൃതദേഹം

പാലക്കാട് മുഹമ്മദ് ബാഗ് ഇവന്റ് സെന്ററിന് പിറകുവശത്ത് 65 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതമൃതദേഹം കണ്ടെത്തിയതായി ടൗണ്‍ സൗത്ത് പോലീസ് അറിയിച്ചു.  ജൂലൈ ഒന്നിനാണ് മൃതദേഹം കണ്ടെത്തിയത്.  ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍ 9497987146, 9497980637, 0491 2537368. ഇമെയില്‍ shotownspspkd.pol@kerala.gov.in

Leave a Comment

Your email address will not be published. Required fields are marked *