palakkad express news

സ്വത്തുക്കള്‍ കണ്ടുക്കെട്ടും പാലക്കാട്ടെ മെറ്റാ ഫോഴ്‌സ് ഓണ്‍ലൈന്‍ പ്രൊജക്ട്സ്വത്തുക്കള്‍ കണ്ടുക്കെട്ടും

ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ പാലക്കാട്ടെ മെറ്റാ ഫോഴ്‌സ് ഓണ്‍ലൈന്‍ പ്രൊജക്ട്, കോഴിക്കാട് ജില്ലയിലെ ജബല്‍ ഗ്രീന്‍ ഇന്‍ഡസ്ത്രീസ് പ്രൈവറ്റ് ലിമിറ്റഡ്, പയ്യോളി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എല്‍എല്‍പി, ടിഗ് നിധി ലിമിറ്റഡ്, മലപ്പുറത്തെ ഹ്യൂമക്‌സ് ഇലക്ട്രിക്കല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും പ്രസ്തുത വസ്തു വകകളുടെ താല്‍ക്കാലിക ജപ്തി സ്ഥിരമാക്കുന്നതിനും നിയുക്ത കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനും ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *