അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സര്‍ക്കാര്‍ നയം: മന്ത്രി ജി.ആര്‍ അനില്‍
പറമ്പിക്കുളം:അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ഉറപ്പാക്കുമെന്നും സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കൃത്യമായ അളവിലും തൂക്കത്തിലും തന്നെയാണ് റേഷന്‍ ലഭിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പറമ്പിക്കുളം ഗോത്രവര്‍ഗ മേഖലയില്‍ റേഷന്‍ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്നതിനായി ആരംഭിച്ച സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാള്‍ക്കും ഭക്ഷ്യധാന്യം ലഭിക്കാതിരിക്കരുത് എന്ന സമീപനമാണ് സര്‍ക്കാറിന്റേത്. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ …
അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സര്‍ക്കാര്‍ നയം: മന്ത്രി ജി.ആര്‍ അനില്‍ Read More »