തിരുവില്ലാമല : ഭാരതീയ ജനതാ പാർട്ടി ചേലക്കര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവില്ലാമലയിൽ ജൂലൈ 4 5 തീയതികളിൽ നടത്തിയ ദ്വിദിന പഠന ശിബിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് നിർവഹിച്ചു, മണ്ഡലം പ്രസിഡന്റ് ടിസി പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി ഉമേഷ് സ്വാഗതം പ റഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കുടിയെടുത്ത് കെ ബാലകൃഷ്ണൻ പികെ മണി പിസി കണ്ണൻ വിജയകുമാർ എ സി ശശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ് വൈസ് പ്രസിഡന്റ് ഷീലപ്പണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ഇന്ന് വൈകിട്ട് 5:00 മണിയോടെ പഠനശിബിരം സമാപിക്കും