palakkad express news

തണൽ വികസന സമിതി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു

തിരുവില്ലാമല: കുടിവെള്ള വിതരണത്തിൽ രണ്ട് പതിറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയ തണൽ വികസന സമിതി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു തിരുവില്വാമല കുടുംബാരോഗ്യ കേന്ദ്രം ഹാളിൽ നടന്ന വാർഷികാഘോഷങ്ങൾക്ക് സമിതി പ്രസിഡന്റ് സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലപണിക്കർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബിരജിത പഴയന്നൂർ ബ്ലോക് പഞ്ചായത്ത് അംഗം ജയന്തി സമിതി സെക്രട്ടറി ആശാകൃഷ്ണകുമാർ ട്രഷറർ കേശവൻ വൈസ് പ്രസിഡന്റ് ശിവൻ ജോയിന്റ് സെക്രട്ടറി അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *