വെന്നൂർ സ്വദേശിക്ക് ദാരുണ അന്ത്യം Leave a Comment / Local News / By palakkad vision / April 21, 2026 April 21, 2026 മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടം വെന്നൂർ സ്വദേശി മരിച്ചു ഇന്ന് ഉച്ചയ്ക്ക് മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ നടന്ന അപകടത്തിൽ വെന്നൂർ പാറക്കുണ്ടിൽ ആറുമുഖൻ മകൻ സുദർശൻ മരിച്ചു.പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കും
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ താൽക്കാലിക ഒഴിവ്; അഭിമുഖം 28-ന് Leave a Comment / Local News / By palakkad vision
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം, കർശനമായി നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. Leave a Comment / Local News / By palakkad vision
മാധ്യമം പത്രപ്രവർത്തകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണം: ബിനോയ് വിശ്വം Leave a Comment / Local News / By palakkad vision
ഭാരതപ്പുഴയിൽ അജ്ഞാത യുവാവിൻെറ മൃതദേഹം കണ്ടെത്തി: സാഹസികമായി കരയ്ക്കെത്തിച്ച് ഒറ്റപ്പാലം പോലീസ് Leave a Comment / Local News / By palakkad vision