palakkad express news

കൂട്ടായ പ്രവർത്തനം.. മികച്ച സേവനം…

പാലക്കാട്: ജില്ലയിൽ ആരോഗ്യ രംഗത്തെ മികവ് നിലനിർത്തുന്നതിനും കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും പ്രധാന ഡോക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ:റോഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ : ബിന്ദു, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോക്ടർ :സെൽവരാജ്, ജില്ലാ ആയുർവ്വേദ ആശുപത്രി സൂപ്രണ്ട് ഡോക്ടർ: എഡിസൺ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോക്ടർ : ലക്ഷ്മി തുടങ്ങിയവരോടൊപ്പം വിവിധ വകുപ്പ് മേധാവികളായ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എസ് ബി രാജു, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി രാമൻകുട്ടി, ഫിനാൻസ് ഓഫീസർ അനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *