
പഴയന്നൂർ 55-മത് മന്നം സമാധി ദിനത്തിൽ വടക്കേത്തറ എൻ എസ് എസ് കരയോഗം മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്തി*കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ ശ്രീമതി രാധ ടീച്ചർ ദീപം തെളിയിച്ചു ……**കരയോഗം സെക്രട്ടറി പി കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു**ചടങ്ങിൽ വൈസ് പ്രസിഡന്റ് മോഹനൻ പഴയടത്ത് , ട്രെഷറർ രുഗ്മണി താലൂക്ക് യൂണിയൻ മെമ്പർ മണികണ്ഠൻ, എക്സികുട്ടീവ് അംഗം രവീന്ദ്രനാഥ് കരയോഗം അംഗം പ്രസാദ് ഈരാറ്റിങ്ങൽ, സ്കൂൾ അധ്യാപികമാർ എന്നിവർ പങ്കെടുത്തു*
