palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

*UDYF കൊടകര മാജിക് വൈകുന്നേരം മൂന്നിന്*

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ് മറയ്ക്കുവാൻ വേണ്ടി ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാലക്കാട് കെപിഎം ഹോട്ടലിൽ, പോലീസിനെ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ നാടകത്തിനെതിരെ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ വൈകുന്നേരം 3 മണിക്ക് പാലക്കാട് കോട്ടമൈതാനിയിൽ ‘കൊടകര മാജിക്’ സംഘടിപ്പിക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *