
വൈകീട്ട് 5 ന് ചേറമ്പറ്റ ഗണപതി ക്ഷേത്രത്തിൽ നിന്ന് പൂർണ്ണ കുംഭംനൽകി ആചാര്യൻ ബ്രഹ്മശ്രീ കുറുവല്ലൂർ ഹരി നമ്പൂതിരിയെ ആചാര്യവരണം നടത്തി, ഭാഗവതമാഹാത്മ്യം നടത്തി തുടർന്ന് 7 മണിക്ക് നവരാത്രിയാഘോഷത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് സോപാന ഗന്ധർവൻ ശ്രീ ഏലൂർ ബിജുവിൻ്റെ സോപാന സംഗീതം ഉണ്ടായി ചടങ്ങിൽ ആചാര്യൻ ബ്രമ്ഹശ്രീ ഹരിനമ്പൂതിരി ക്ഷേത്രം താന്ത്രി നാരായണൻ നമ്പൂതിരിപ്പാട് ചേറമ്പറ്റ മന മണികണ്ഠൻ ഭട്ടതിരിപ്പാട് എം പങ്കജാക്ഷൻ, സുജേഷ് S ഉണ്ണി, സത്യൻ ചേറമ്പറ്റ , ഗിരീഷ് കെ.പി, സുധീർ പടിയത്ത് പറമ്പിൽ , പ്രൊഫ: രമാദേവി ടീച്ചർ എന്നിവർ പങ്കെടുത്തു