സര്‍വ്വീസില്‍ നിന്ന് വിരമിച്ചു
പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.വി മനോജ് കുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 1988 ജൂണ്‍ 13 മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങോട് ഗവ യു.പി സ്‌കൂളില്‍ പ്രൈമറി അധ്യാപകനായാണ് സര്‍വീസ് ആരംഭിച്ചത്.1989 മുതല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി വയനാട് ,കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ജോലി ചെയ്തു. 2009 മുതല്‍ 2019 വരെ തൃശ്ശൂര്‍ രാമവര്‍മ്മപുരം ഗവ ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. 2020 ജൂണ്‍ 25ന് ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഓഫീസറായി നിയമിതനായി. 2021 ജൂലായില്‍ …