പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഫോടക വസ്തു ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പെരുമാളുടെ തിരുവില്ലാമല എരവത്തൊടിയിലുള്ള വാടകവീട്ടിൽ പഴയന്നൂർ പോലീസിന്റെയും ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്കോഡിന്റെയും ബോംബ് സ്കോഡും സംയുക്തമായി നടത്തിയ തിരച്ചിലിൽ സ്ഫോടക വസ്തുക്കളും പാകം ചെയ്ത കാട്ടിറച്ചിയും കാട്ടുമൃഗങ്ങളെ വെട്ടാൻ ഉപയോഗിക്കുന്ന കാട്ടുപന്നിയെ കൊന്നതിന്റെ തെളിവുകളും ലഭിച്ചു വർഷങ്ങളായി പ്രതി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും നാട്ടുകാരും പറയുന്നു പഴയന്നൂർ സി ഐ കെ എ മുഹമ്മദ് ബഷീർ എസ് ഐ എം വി പൗലോസ്. പോലീസ് ഓഫീസർ ആയ ശിവകുമാർ എം ബോംബ് സ്ക്വാഡിലെ എസ് ഐ ബെന്നി . നിഖിൽ രവികുമാർ . സുജിത്ത് . ശ്രീജിത്ത് ഡോഗ് സ്ക്വാഡിലെ പ്രസാദ് ഡോഗ് ആനി ഫോറൻസിക് വിദഗ്ധ ഷംന തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.