നവോദയ മെഡിക്കൽ സെന്ററും പഴയന്നൂർ ലയൺസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന 74 മത് സൗജന്യ നേത്ര പരിശോധന തിമിരി ശസ്ത്രക്രിയ ക്യാമ്പിൽ 60 പേർ ചികിത്സ തേടി ഇതിൽ 23 പേർക്ക് ശാസ്ത്രക്രിയ ആവശ്യമായി വന്നതായി നവോദയ മാനേജിങ് ഡയറക്ടർ അബ്ദുൾ ജലീൽ പറഞ്ഞു ശസ്ത്രക്രിയ ആവശ്യമായവർക്ക് താമസം ഭക്ഷണം സർജറി തുടങ്ങിയവ സൗജന്യമായിരിക്കും എല്ലാം മൂന്നാമത്തെയും ശനിയാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്