ഒൿടോബർ 17, 18 തീയതികളിൽ ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വെച്ച് നടത്താനിരുന്ന ലാബ് ടെക്നീഷ്യൻ, നഴ്സിങ് ഓഫീസർ തസ്തികകളിലേക്കുള്ള ഇൻ്റർവ്യൂ ചേലക്കര, പാലക്കാട് അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.