ഇന്ന് വൈകിട്ട് നാലുമണിയോടെ ലക്കിടി റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം നടന്നത് കിഴക്കഞ്ചേരി കാരപ്പാടം കൂട്ടില മൊക്ക് സ്വദേശി പ്രഭു(24) ആറുമാസം പ്രായമുള്ള മകൻ ദർഷത്ത് എന്നിവരാണ് മരിച്ചത്.* ചിനക്കത്തൂർ പൂരം കാണാൻ ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു ഇവർ ലക്കിടിക്ക് സമീപം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.