
ജൻ ഔഷധി ദിനത്തിൻ്റെ ഭാഗമായി വടക്കഞ്ചേരിയിലെ മിത്രാ കോ-ഓപ്പറേറ്റിവ് ജൻ ഔഷധി കേന്ദ്രം, കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ ജോർജ് കുര്യൻ സന്ദർശിച്ചു. ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി. വേണുഗോപാൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി നന്ദകുമാർ , വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് അഡ്വ .ശ്രീരാജ് വള്ളിയോട് , സി.എസ് ദാസ് ,മിത്ര കോ ഓപ്പറേറ്റിവ് സി.ഇ.ഓ രഞ്ജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ. എ എം ജലീൽ ,വാർഡ് മെമ്പർ കെ.ദേവദാസ് തുടങ്ങിയവർ സന്നിഹിതരായി.


