ഒറ്റപ്പാലം:എൻഎസ്എസ് പ്രതിനിധിസഭയിലേക്ക് ഒറ്റപ്പാലം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ നിന്നും നാല് അംഗങ്ങളെ പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. പി.നാരായണൻ ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ്. കെ. നാരായണൻ നായർ ഞങ്ങാട്ടേരി വെസ്റ്റ് എൻഎസ്എസ് കരയോഗം പ്രസിഡന്റ്. പി.വിജയൻ എൻഎസ്എസ് കരയോഗം ഖജാൻജി. എം ഉണ്ണികൃഷ്ണൻ ചെറുമുണ്ടശ്ശേരി എൻഎസ്എസ് കരയോഗം പ്രസിഡന്റ് എന്നിവരെയാണ് തെരഞ്ഞെടുത്തത്

പി നാരായണൻ

കെ നാരായണൻ നായർ

പി വിജയൻ

എം ഉണ്ണികൃഷ്ണൻ